ബോസ്റ്റണ്‍: ഫാ. എം. റടി. ഫിലിപ്പ് (90) നിര്യാതനായി. ഭാര്യ: പരേതയായ മേരി ഫിലിപ്പ്. മക്കള്‍: റേച്ചല്‍, ഡോ. ആനി, ഫാ. ഡോ. തോമസ്. പരേതനായ ഫാ. എം. റ്റി. തോമസ് സഹോദരനാണ്.
ന്യൂ ഹാംഷെയറിലായിരുന്നു അച്ചന്റെ അന്ത്യം. സംസ്‌ക്കാരം: പിന്നീട് ബോസ്റ്റണില്‍.

ഓഗസ്റ്റ് 17 ചൊവ്വാഴ്ച വൈകുന്നേരം 6:30 ന് സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കും.
13133 ഓള്‍ഡ് റിച്ച്മണ്ട് റോഡ്
ഹ്യൂസ്റ്റണ്‍, TX 77099

 

LEAVE A REPLY

Please enter your comment!
Please enter your name here