തുർക്കി തലസ്ഥാനമായ ഇസ്താംബുളിലുണ്ടായ ചാവേർ ആക്രമണത്തിൽ അ​ഞ്ച് മരണം. നാൽപ്പതിനടുത്ത് ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇസ്തിഖ്‌ലാൽ തെരുവിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. രണ്ട് അമേരിക്കക്കാരും 2 ഇസ്രായേല്യരും മരിച്ചവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here