സ്ഥാനാര്‍‍ഥിത്വത്തിനെതിരായ പ്രതിഷേധങ്ങൾ കാര്യമായെടുക്കുന്നില്ലെന്ന് KPAC ലളിത. ഇത്തരം പ്രതിഷേധക്കാർ ഇപ്പോൾ കേരളം മുഴുവനുമുണ്ടെന്നും ഇവർക്ക് മറുപടിയില്ലെന്നുമാണ് കെപിഎസി ലളിതയുടെ നിലപാട്. സ്ഥാനാര്‍‍ഥിയാകുന്നുവെന്ന വാർത്തകൾക്കുശേഷം ആദ്യമായി വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു കെ.പി.എസി.ലളിത.

വടക്കാഞ്ചേരിയിൽ തന്റെ സ്ഥാനാർഥിത്വം ഉറപ്പായിട്ടില്ല . മൽസരിക്കാന്‍‍ തയാറാണോയെന്ന് കോടിയേരി ചോദിച്ചപ്പോൾ സമ്മതമറിയിച്ചിരുന്നുവെന്നും, വടക്കാഞ്ചേരിയിൽ ആരുസ്ഥാനാർഥിയായാലും അവർക്കുവേണ്ടി പ്രവർത്തിക്കുമെന്നും കെ.പി.എസി.ലളിത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here