അഹമ്മദാബാദ്  : പ്രമുഖ ദളിത് നേതാവും ഗുജറാത്തിലെ കോൺഗ്രസ് എം ൽ എയുമായ ജിഗ്നേഷ് മെവാനിയെ അസം പൊലീസ് അറസ്റ്റു ചെയ്തു. പാലൻപുരിയിൽ വച്ചാണ് രാത്രി 11.30 നാണ് അറസ്റ്റെന്നാണ് വിവരം. ഗുജറാത്തിലെ തീപ്പൊരി നേതാവാണ് മെവാനി.
ഏതു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ജിഗ്നേഷിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും. 
 

LEAVE A REPLY

Please enter your comment!
Please enter your name here