ഫിലഡല്‍ഫിയ: ഓതറ പൊയ്കയില്‍ ചാക്കോ വര്‍ഗീസ് (77) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ഏപ്രിൽ 28,  വ്യാഴാഴ്ച, രാവിലെ 9:30 മുതൽ മുതൽ 11:30 വരെ, ഫിലഡൽഫിയ മാർത്തോമാ ചർച്ചിൽ (നോർത്ത് ഈസ്റ്റ് അവന്യൂ ഫിലഡൽഫിയ, 19116), സംസ്കാരശുശ്രൂഷകൾ (ഫ്യൂണറൽ സർവീസുകൾ Final Viewing,  തുടർന്ന് Procession to Cemetery).

ഏപ്രിൽ 28,  വ്യാഴാഴ്ച, രാവിലെ 11: 30,  സംസ്കാരം (interment): ലോൺ വ്യൂ സെമിത്തേരി, 500  ഹണ്ടിംഗ്ടൺ പൈക്ക്, ജെൻകിൻ ടൗൺ, പെൻസിൽവേനിയ 190 46. കൂടുതൽ വിവരങ്ങൾക്ക് ഫീലിപ്പോസ് ചെറിയാൻ (215-605-73 10), സുനിൽ ( 267-  467- 0053)

ഭാര്യ: ശോശാമ്മ വര്‍ഗീസ് (നിരണം ചേരുവാക്കല്‍ കുടുംബാംഗം).

മക്കള്‍:സൂസന്‍ വര്‍ഗീസ്, സുമ പെന്റോസ്, ജെയിംസ് വര്‍ഗീസ് (സുനില്‍) മരുമകന്‍: ജയിംസ് പെന്റോസ്.

സഹോദരര്‍: പരേതനായ പി സി കുര്യന്‍ (ജോണി), മറിയാമ്മ ചാക്കോ (തങ്കമ്മ), മാത്യൂസ് പി ചാക്കോ (തമ്പാന്‍), (എല്ലാവരും കേരളത്തില്‍), തോമസ് പൊയ്കയില്‍ (ബാബുക്കുട്ടി, ഫിലഡല്‍ഫിയ)

ബ്രദര്‍ ഇന്‍ ലോസ്: ഫീലിപ്പോസ് ചെറിയാന്‍ (ഫിലഡല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബു സാര്‍), ചെറിയാന്‍ സി ചേരുവാക്കല്‍ (കുഞ്ഞ്).

കൊച്ചുമക്കള്‍: നെയ്ത്ത്ണ്‍, മറിയ, ജിമ്മി, ആന്‍ഡ്രൂ, ജോണ്‍പോള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here