ന്യൂയോർക്ക്:   ഏബ്രഹാം ത്ലാപ്പള്ളിലിന്റെ  ഭാര്യ സാറ ത്ലാപ്പള്ളി(79) ഏപ്രിൽ 24 ന് ന്യൂയോർക്കിലെ താപ്പനിൽ നിര്യാതയായി. സംസ്ക്കാരം  മെയ് 3നു ചൊവ്വാഴ്ച്ച രാവിലെ 10. 30 ന് താപ്പൻ ഔർ ലേഡി ഓഫ് ദി സേക്രഡ്‌ ഹാർട്ട് പള്ളിയിൽ വിശുദ്ധ കുർബാനയോടെ  ആരംഭിച്ച് (അഡ്രെസ്സ് :120 Kings Highway, Tappan NY 10983.) താപ്പൻ സെമിത്തേരിയിൽ (അഡ്രെസ്സ്: 32 Old Tappan Road, Tappan, NY 10983) സംസ്‌കരിക്കും. വ്യൂവിങ്ങ് : മെയ് 2ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മുതൽ 9 വരെ താപ്പനിലുള്ള മോർട്ടിസ് ഫ്യൂണറൽ ഹോമിൽ ( അഡ്രെസ്സ്: Mortiz Funeral Home, 98 Route 303, Tappan, NY 10983.). മക്കൾ : ജാൻസി എ ത്ലാപ്പള്ളിൽ, ജെന്നി ത്ലാപ്പള്ളിൽ.



Sara Thalappillil died on April 24, 2022.
The viewing will be May 2, 2022 4PM-9PM at Mortiz Funeral Home: 98 Route 303, Tappan, NY 10983.
The funeral mass will be celebrated on May 3, 2022 10:30am at Our Lady of the Sacred Heart church: 120 Kings Highway, Tappan NY 10983.
Live-stream of the mass can be seen at https://www.stjohnnewman.org/
The burial will follow immediately at Tappan Cemetery:  32 Old Tappan Road, Tappan, NY 10983 with reception to follow at the gymnasium at
Our Lady of the Sacred Heart church : 120 Kings Highway, Tappan NY 10983.
In lieu of flowers contributions may be made to www.mom-foundation.org an organization that promotes empowerment, self-reliance and dignity for women and children.

LEAVE A REPLY

Please enter your comment!
Please enter your name here