ന്യൂയോർക്: അന്നമ്മ സൈമൺ( 70 ) സെന്റ് ഗ്രിഗോറീസ്  പാർക്  ഹിൽ  ഓർത്തഡോൿസ് ചർച്ച  ഇടവകാംഗം   യോങ്കേഴ്സിൽ ജൂൺ 14 ന് നിര്യാതയായി. കങ്ങഴ  കടയനിക്കാട് പാറക്കൽ വീട്ടിൽ പരേതരായ   പിജി ജോർജ്, ഏലിയാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് സൈമൺ കുന്നത്ത് (കായംകുളം ) യോങ്കേഴ്‌സ്.  മക്കൾ മറിയം സക്കറിയ ,സ്‌നേഹ മാത്യു, മരുമക്കൾ അരുൺ സക്കറിയ  (ന്യൂയോർക്), എബി മാത്യു (അറ്റ്ലാൻറ്റാ )അഞ്ചു പേരക്കുട്ടികൾ.

വെയ്ക്കു സർവീസ്    ജൂൺ 17 വെള്ളിയാഴ്ച 3:00pm – 8:00pm വരെ സെന്റ് മേരീസ് സീറോ മലങ്കര കാത്തലിക് ചർച്ച് (പഴയ ഹോളി ട്രിനിറ്റി ചർച്ച്  (18 ട്രിനിറ്റി സ്ട്രീറ്റ് യോങ്കേഴ്സ്, NY) മൃത സംസ്കാര ചടങ്ങുകൾ  ജൂൺ 18 ശനിയാഴ്ച രാവിലെ 7:00-8 .45 വരെ  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ( 42 പാർക്ക് ഹിൽ അവന്യൂ
യോങ്കേഴ്സ്, NY 10705) തുടർന്ന്  മൃത സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ 50 ജാക്‌സൺ അവന്യൂ (ജാക്‌സൺ അവന്യൂ, സോ മിൽ റിവർ റോഡ്,  ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്സൺ, NY 10706) കൂടുതൽ  വിവരങ്ങൾക്കു  അരുൺ സക്കറിയ-914 512 7248 

LEAVE A REPLY

Please enter your comment!
Please enter your name here