ഹ്യൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കിടങ്ങന്നൂർ പാളത്ത്രയിൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി എബ്രഹാമിന്റെയും മകൻ അനിഷ് മാത്യൂ (41) വിന്റെ പൊതുദർശനവും സംസ്കാരവും ജൂലൈ 9 ന് ശനിയാഴ്ച നടക്കും.
അനീഷിന്റെ ഭാര്യ ലിജീ അനിഷ് കൊട്ടാരക്കര പൂയപ്പള്ളി വിളപറമ്പിൽ കുടുംബാംഗമാണ്. ശ്രേയാ അനീഷ്, സ്നേഹാ അനീഷ്, ശ്രുതി അനീഷ് എന്നിവർ മക്കളാണ്.

സഹോദരൻ : അനുപ് എബ്രഹാം – ജെസ്ലിൻ (റാന്നി താന്നിമൂട്ടിൽ ടി.സി.എബ്രഹാമിന്റെ (ജോയിച്ചൻ) മകൾ (കൻസാസ്)  

പൊതുദർശനവും സംസ്കാര ശുശ്രുഷയും :  ജൂലൈ 9 ശനിയാഴ്ച രാവിലെ 8:00 മുതൽ  11:30 വരെ ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിൽ (12803,Sugar ridge Blvd, Stafford,TX, 77477)

ശുശ്രൂഷകൾക്ക് ശേഷം റോസെൻബെർഗ് ഡേവിസ് – ഗ്രീൻലോൺ സെമിത്തേരിയിൽ ( 3900, B.F Terry Blvd, Rosenberg, Texas 77471) 12 മണിക്ക് മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ശുശ്രുഷൂകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്

ലൈവ്സ്ട്രീം ലിങ്ക് :  

https://youtu.be/5lFdh4Vs_jk
    

കൂടുതൽ വിവരങ്ങൾക്ക്:


ഏബ്രഹാം മാത്യു (മോഹൻ) – 281 406 5106
അനൂപ് ഏബ്രഹാം –  610 931 1846

LEAVE A REPLY

Please enter your comment!
Please enter your name here