ന്യൂഡല്‍ഹി > രാജ്യത്ത് പെട്രോളിനും ഡീസലിനും വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 2.19 രൂപയും ഡീസലിനു ലീറ്ററിന് 98  പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 

LEAVE A REPLY

Please enter your comment!
Please enter your name here