ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി ഭവനിലെത്തി ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിളള സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പകര്‍പ്പ് ശ്രീധരന്‍പളളയ്ക്ക് രാഷ്ട്രപതി സമ്മാനിച്ചു. ഗവര്‍ണറുടെ പത്‌നി റീത്താ ശ്രീധറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here