ഹ്യൂസ്റ്റണ്‍: ഏലിയാമ്മ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ നാല്പത്തിയൊന്നാം ചരമദിനം നംബര്‍ 18നു രാവിലെ 10 മണിക്ക് ഹൂസ്റ്റണിലെ മിസ്സൗറി സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ വെച്ച് വിശുദ്ധ കുര്‍ബാനയോടും മറ്റു തിരുക്കര്‍മ്മങ്ങളോടുംകൂടി ആചരിക്കുന്നതാണെന്നു കുടുംബാംഗങ്ങള്‍ അറിയിക്കുന്നു.
പള്ളിയുടെ മേല്‍വിലാസം: 3135 5th St, Stafford, TX 77477

LEAVE A REPLY

Please enter your comment!
Please enter your name here