ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ ചൊ​ല്ലി ജി-23​യി​ൽ അ​ഭി​പ്രാ​യ വി​ത്യാ​സം രൂ​ക്ഷ​മാ​യെ​ന്ന് സൂ​ച​ന. ഗാ​ന്ധി കു​ടും​ബാം​ഗം അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് വ​ന്നാ​ല്‍ മ​ത്സ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റാ​മെ​ന്ന ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ജി-23​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് ക​ടു​ത്ത അ​തൃ​പ്തി ഉ​ണ്ടാ​ക്കി​യ​ത്.

ശ​ശി ത​രൂ​ര്‍ സ​മ​വാ​യ സ്ഥാ​നാ​ര്‍​ഥി​യാ​വാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ത​രൂ​രി​നെ​തി​രെ വി​മ​ത വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​നി​യാ​യ മ​നീ​ഷ് തി​വാ​രി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യും ശ​ക്ത​മാ​ണ്.

നേ​ര​ത്തെ, രാ​ഹു​ല്‍ ഗാ​ന്ധി​യോ നെ​ഹ്‌​റു കു​ടും​ബ​ത്തി​ന്‍റെ അ​ടു​പ്പ​ക്കാ​രോ അ​ധ്യ​ക്ഷ​നാ​വാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ​ര്‍​ക്ക് എ​തി​രെ മ​ത്സ​രി​ക്കു​മെ​ന്നും മ​നീ​ഷ് തി​വാ​രി അ​റി​യി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here