തൃ​ശൂ​ര്‍: ചൂ​ണ്ട​ല്‍ കൂ​മ്പു​ഴ​യ്ക്ക​ടു​ത്ത് കേ​ച്ചേ​രി​പു​ഴ​യി​ല്‍ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ ചെ​റാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഹ​സ്‌​ന​യും അ​ഞ്ച് വ​യ​സു​ള്ള മ​ക​നു​മാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ കു​ട്ടി​യെ അ​ങ്ക​ണ​വാ​ടി​യി​ലാ​ക്കാ​ന്‍ പോ​യ​താ​ണ് ഹ​സ്‌​ന. അ​ങ്ക​ണ​വാ​ടി​ക്ക് തൊ​ട്ട​ടു​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here