ന്യുഡല്‍ഹി: ഡല്‍ഹി ശാസ്ത്രീ നഗറില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. കാലപ്പഴക്കമുള്ള കെട്ടിടത്തില്‍ നിന്ന് നേരത്തെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ ആളപായമില്ല. എങ്കിലും പോലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും അടക്കമുള്ള രക്ഷാദൗത്യം സ്ഥലത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here