മുംബൈ: ടെലിവിഷന്‍ താരം ഔര്‍ഫി ജാവേദിനെതിരെ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി അറസ്റ്റില്‍. ഔര്‍ഫി ജാവേദിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ നവീന്‍ ഗിരി എന്നയാളെയാണ് ഗൊറെഗാവ് പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഐപിസി സെക്ഷന്‍ 354 (എ), 354(ഡി), 509, 506 , ഐടി ആക്ട് എന്നിവ പ്രകാരമാണ് അറസ്റ്റ്.

വാട്‌സ്ആപ് വഴിയാണ് നവീന്‍ ഗിരി താരത്തിന് ഭഷീണി സന്ദേശമയച്ചത്്.

LEAVE A REPLY

Please enter your comment!
Please enter your name here