ഒക്കലഹോമ: നോര്‍ത്ത് അമേരിക്കന്‍ ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ്ഒക്കലഹോമായില്‍ 2023 ജൂലൈ 27 മുതല്‍ 30 വരെ നടക്കും. ‘മടങ്ങിവരവും പ്രത്യാശയും’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സ് ചിന്താവിഷയം. റവ. ഡോക്ടര്‍ മാത്യു വര്‍ഗീസ് (നാഷണല്‍ കണ്‍വീനര്‍), റവ ഫിന്നി വര്‍ഗീസ് (ജോയിന്റ് കണ്‍വീനര്‍), റവ. തേജസ് തോമസ് (നാഷണല്‍ സെക്രട്ടറി), സിസ്റ്റര്‍ എലീസ്ഡാനിയേല്‍ (ജോയിന്റ് സെക്രട്ടറി), റവ. ബാബു തോമസ് (അഡൈ്വസറി ചെയര്‍മാന്‍), ബ്രദര്‍ ജോണ്‍സണ്‍ ഉമ്മന്‍ (നാഷണല്‍ ട്രഷറര്‍) ലിജോ ജോര്‍ജ് (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), ജക്കോബി ഉമ്മന്‍ (മീഡിയ കണ്‍വീനര്‍), സിസ്റ്റര്‍ മിനി തര്യന്‍ (നാഷണല്‍ ലേഡീസ് കോഡിനേറ്റര്‍) എന്നിവര്‍ കോണ്‍ഫറന്‍സിന്റെ ദേശീയ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നു.

ജക്കോബി ഉമ്മന്‍

LEAVE A REPLY

Please enter your comment!
Please enter your name here