Saturday, June 10, 2023
spot_img
Homeന്യൂസ്‌അമേരിക്കമുഖ്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

-

അനുപമ വെങ്കിടേശ്വരൻ / റോയി മുളകുന്നം

ജൂൺ 9, 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന  മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കായുള്ള ക്രമീകരണങ്ങൾ കോൺസുലേറ്റു ജനറലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സമ്മേളനത്തിന്റെ സംഘാടക സമിതി പ്രസിഡൻറ് മന്മഥൻ നായർ ,  വൈസ് പ്രസിഡന്റും ഡയമണ്ട് സ്പോൺസറുമായ ഡോ. ബാബു സ്റ്റീഫൻ , ഹോസ്പ്പിറ്റാലിറ്റി കമ്മിറ്റി ചെയർമാൻ പോൾ കറുകപ്പള്ളി എന്നീവർ  കോൺസുലാർ ജനറലിന്റെ പ്രോട്ടോകോൾ ഓഫീസമാരുമായും, കമ്മ്യൂണിറ്റി കോൺസുലാർ വിജയ് നമ്പ്യാറുമായും  ചർച്ച നടത്തി . എയർപോർട്ടിൽ എത്തുന്നതു മുതലുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കോൺസിലേറ്റിന്റെ മേൽ നോട്ടത്തിലായിരിക്കും. അറുപതിലധികം മലയാളി പോലീസ് ഓഫീസർമാർ ഉള്ള ന്യൂയോർക്ക് പോലിസ് ഡിപ്പാർട്ട്മെന്റിനായിരിക്കും(NYPD) ആയിരിക്കും സുരഷാ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: