പി പി ചെറിയാൻ

ഡാലസ്: ഡാളസ് കേരള അസോസിയേഷൻ  സജീവ പ്രവർത്തകനും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ കാല മലയാളിയുമായ  ഡാളസ്സിൽ അന്തരിച്ച പള്ളിക്കാമണ്ണിൽ റെക്സോനയിൽ  ജോസഫ് ജോണിന്റെ വിയോഗത്തിൽ  ഡാളസ് കേരള അസോസിയേഷൻ അനുശോചികുന്നതായി പ്രസിഡന്റ് ഹരിദാസ്  തങ്കപ്പൻ അറിയിച്ചു.

ജോസഫ് ജോണിന്റെ പൊതുദർശനം :ജൂൺ 15 വ്യാഴാഴ്ച 5 മുതൽ 8 വരെയും സംസ്കാര ശുശ്രൂഷ :ജൂൺ 16 വെള്ളിയാഴ്ച 1 മുതൽ 2:30 വരെയും സണ്ണിവെയ്ൽ  ന്യൂ ഹോപ്പ് ഫ്യൂണറൽ തുടർന്നു ന്യൂ ഹോപ്പ്മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം.  വെള്ളിയാഴ്ച നടക്കുന്ന സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം
പ്രൊവിഷൻറ്റിവി.ഇൻ ലഭ്യമായിരിക്കും. www.provisiontv.in.

LEAVE A REPLY

Please enter your comment!
Please enter your name here