ഡാളസ്: മുണ്ടുതറ എം. എസ് വർഗീസ്(80) ഡാളസിൽ  ജൂൺ 28  ബുധനാഴ്ച രാവിലെ അന്തരിച്ചു. പുനലൂർ പെരുമ്പെട്ടി മുണ്ടുതറ കുടുംബാംഗമാണ്. ഛത്തീസ്ഗഡ് കോൾ മൈൻസ്‌ ഉദ്യോഗസ്ഥനായിരുന്നു. ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച അംഗമാണ്.

ഭാര്യ :റേച്ചൽ വർഗീസ്

മക്കൾ :അനിൽ വർഗീസ് ബിലാസ്പൂർ ഛത്തീസ്ഗഡ് ഇന്ത്യ,
              ആൻസി വർഗീസ്

              സുനിൽ വർഗീസ് ഭട്ഗോവൻ ഛത്തീസ്ഗഡ്
              അഞ്ജു സുനിൽ

              മോനു ഐസക് (സാക്സി  ടെക്സാസ്)

              കൊച്ചുമക്കൾ
              നിഷാൻ വർഗീസ്, ഇഷാൻ വർഗീസ്,ഓസ്റ്റിൻ എസ്.വർഗീസ്.അഷിൻ എസ്.വർഗീസ്
              മാത്യു ഐസക്ക്,ഡാനിയൽ ഐസക്ക്,സാറാ ഐസക്ക്

                ഫ്യൂണറൽ സർവീസ് :ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മണിക്‌
                                                         സെഹിയോൻ മാർത്തോമാ ചര്ച്ച , പ്ലാനോ
                തുടർന്നു ലൈക്‌വ്യൂ സെമെട്രയിൽ (2343 ലൈക് റോഡ് ലാവോൺ)  സംസ്കാരം.

            LIve streaming  www.provisiontv.in

                കൂടുതൽ വിവരങ്ങൾക്കു: മോനു ഐസക്:.972 836 3639

LEAVE A REPLY

Please enter your comment!
Please enter your name here