ന്യുയോര്‍ക്ക്: ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മാന്നാര്‍ തൂമ്പുങ്കല്‍ കുര്യന്‍ ടി. കുര്യാക്കോസ് (കുരിയാക്കോച്ചായന്‍) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. എഴുപതുകളില്‍ അമേരിക്കയിലെത്തി. ക്‌നാനായ യാക്കോബായ വിഭാഗം സമുദായ ട്രസ്റ്റിയും സംഘടനാ സാരഥിയുമായി സേവനമനുഷ്ഠിച്ചു. യോങ്കേഴ്സ് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയ പള്ളി ഇടവകാംഗമാണ്. റോക്ക് ലാന്‍ഡ് സൈക്കിയാട്രിക്ക് സെന്റര്‍ ഉദ്യോഗസ്ഥനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here