ന്യു യോര്‍ക്ക്: മറ്റത്തില്‍പറമ്പില്‍ ടൈനി തോമസിന്റെ (റിട്ട.സൂപ്പര്‍വൈസര്‍ ട്രാന്‍സിറ്റ്, ന്യൂയോര്‍ക്ക്) ഭാര്യ ഏലിയാമ്മ തോമസ് (69) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. നീറിക്കാട് പിണക്കുഴത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഒക്ടോബര്‍ 31ന് ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ നടക്കും.

മക്കള്‍: സൂസന്‍ (ടീന)-റോബിന്‍ പച്ചിക്കര (ബ്രോങ്ക്‌സ്‌വില്‍, ന്യു യോര്‍ക്ക്); ടില്‍ഡ-സ്റ്റീവന്‍ കവാലക്ക് (വെസ്റ്റ്ഫീല്‍ഡ്, ന്യു ജേഴ്‌സി); ടാനിയ-സൈമണ്‍ വാഴക്കാട്ട് (ബ്രൂക്ലിന്‍, ന്യു യോര്‍ക്ക്)

കൊച്ചുമക്കള്‍: ഇസബെല്ലെ എലോഡി, എമ്മ കാതറിന്‍, ലിയാം മാത്യു, ജെയിംസ് തോമസ്, ലില്ലി റോസ്, ഒലിവര്‍ തോമസ്

സഹോദരങ്ങള്‍: മേരിക്കുട്ടി ജേക്കബ്, അന്നമ്മ ബേബിച്ചന്‍, ഗ്രേസി ഫിലിപ്പ്, റോയ് തോമസ് (എല്ലാവരും ഫ്‌ളോറിഡ)

പൊതുദര്‍ശനം: ഒക്ടോബര്‍ 30 തിങ്കള്‍ വൈകിട്ട് 6 മുതല്‍ 9 വരെ: ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍, 400 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിന്റ്, NY, 10980
സംസ്‌കാര ശുശ്രുഷ: ഒക്ടോബര്‍ 31 ചൊവ്വാഴ്ച: 10.00-10.30 പൊതുദര്‍ശനം; 10:30 AM ഫ്യൂണറല്‍ മാസ്: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച്, റോക്ക്‌ലാന്‍ഡ്, 46 കോണ്‍ക്ലിന്‍ അവന്യൂ, ഹാവര്‍സ്‌ട്രോ, NY 10927.
സംസ്‌കാരം: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഗാര്‍ഡന്‍ ഓഫ് ഹോപ്പ്, മൗണ്ട് റിപ്പോസ് സെമിത്തേരി US-9W US-202, Haverstraw, NY 10927.

LEAVE A REPLY

Please enter your comment!
Please enter your name here