പി.പി ചെറിയാന്‍

സണ്ണിവെയ്ല്‍( ഡാളസ്): ദീര്‍ഘകാലമായി ഫോര്‍ട്ട് വര്‍ത്ത് ഫയര്‍ ലെഫ്റ്റനന്റായ ഗാരി പഗ് ഡ്യൂട്ടിയിലിരിക്കെ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി ഡിപ്പാര്‍ട്ട്‌മെന്റ് ശനിയാഴ്ച സ്ഥിരീകരിച്ചു. 56 കാരനായ ലെഫ്റ്റനന്റ് ഗാരെ പഗ് ഫോര്‍ട്ട് വര്‍ത്ത് നഗരത്തില്‍ 34 വര്‍ഷമായി ജോലി ചെയ്തിരുന്നതായി അഗ്‌നിശമന സേന അറിയിച്ചു.

ലഫ്റ്റനന്റ് മറ്റ് മോട്ടോര്‍ സൈക്കിള്‍ യാത്രികരുടെ കൂട്ടത്തോടൊപ്പം സണ്ണിവെയ്ലിന് സമീപം അപകടമുണ്ടായതായി അഗ്‌നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here