ന്യൂഡൽഹി: എണ്ണക്കമ്പനികൾ ഇന്ധനവില കുറച്ചു. നേരിയ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 89 പൈസയും ഡീസലിന് 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ ഇന്ധനവില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here