ന്യൂ യോർക്ക് : ന്യൂയോർക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയുടെ 207 Overhaul Shop ൻറെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ കുടുംബ സംഗമം ജനുവരി ഒന്നാം തീയതി ഞായറാഴ്ച 5.00 pm ന് ക്യുഎൻസ് വില്ലേജിലുള്ള രാജധാനി റെസ്റ്ററെന്റിൽ വച്ച് സമുചിതം കൊണ്ടാടുവാൻ തീരുമാനിച്ചു . വിവിധ കപരിപാടികളോടുകൂടെ നടത്തപ്പെടുന്ന ഈ കുടുംബസംഘമത്തിലേക്കു എല്ലാ 207 O/H കുടുംബങ്ങളെയും ഹാർദ്ദവം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ജോർജ് ജോൺ : 516 455 2060
റെനിൽ ശശീന്ദ്രൻ : 347 753 7004
ജോഷി കുര്യാൻ : 516 404 2406
ചാക്കോ സി. എസ് : 914 473 3664

Family Nite 2016 TA copy

LEAVE A REPLY

Please enter your comment!
Please enter your name here