കൊച്ചി ∙ കൊച്ചിയിലെ പ്രമുഖ മാളിലെ ട്രയൽ റൂമിൽ ഒളിക്യാമറ സ്ഥാപിച്ചയാൾ പിടിയിൽ. വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാൻ ഷാജഹാനാണ് പിടിയിലായത്. വസ്ത്രം ധരിച്ചു നോക്കാനെത്തിയ യുവതിയാണ് ഒളിക്യാമറ കണ്ടെത്തിയത്.

അടുക്കിവച്ചിരുന്ന വസ്ത്രങ്ങൾക്കിടയിലാണ് മൊബൈൽ ക്യാമറ ഒളിപ്പിച്ചുവച്ചിരുന്നത്. മൊബൈൽ ഫോണിൽനിന്ന് യുവതികൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here