2018 മെയ് മാസം 27 തീയതി പ്രശസ്ത സിനിമാതാരം ബിജു മേനോന് നയിക്കുന്ന സൂപ്പര്‍ ഹിറ്റ് മെഗാഷോ ” മധുരം 18 ” ലോഡിലുള്ള ഫെലിഷ്യൻ കോളേജ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ബിജു മേനോടൊപ്പം മലയാളത്തിലെ മിന്നും താരങ്ങളായ കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, ശ്വേതാ മേനോന്, മിയാ ജോര്‍ജ്, ശ്രിന്ദ, നോബി, സാജു നവോദയ, കലാഭവന്‍ സുധി, നജീം അര്‍ഷാദ്, രാജേഷ് പറവൂര്‍ തുടങ്ങി 25 ഓളം കലാകാരന്മാര് വിഖ്യാത സിനിമ സംവിധായകന് ഷാഫിയുടെ ഉജ്വലമായ അവതരണത്തില്‍ നിങ്ങളെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും, ഈറനണിയിക്കാനും, എന്നും നിങ്ങള്‍ക്ക് ഓര്‍ത്തുവെക്കുവാന്‍ കുറെ മനോഹരനിമിഷങ്ങള്‍ സമ്മാനിക്കുവാനുമായി നിങ്ങളുടെ ന്യൂ ജേഴ്സിയില്‍ എത്തുന്നു.
ഓൺലൈൻൽ ടിക്കറ്റ് ലഭ്യമാക്കുവാൻ ഏറ്റവും നൂതനമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
www.eventztermytickets.com
50% Off Tickets Online : Code:JUNE50
ഈ ലിങ്കുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കാം.
Eventzter My Tickets 2048 ബിറ്റ് സിഗ്നേച്ചറുകളും, 256 SSL എൻക്രിപ്ഷനും വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്സൈറ്റ്. വരെ ഉയർന്നനിലവാരമുള്ള PayPal പേയ്മെന്റ് ഗേറ്റ് വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാർഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്. PayPal ഗേറ്റ് വേ വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് അതിനാൽ ടിക്കറ്റുകൾ വളരെ എളുപ്പത്തിൽ സർവീസ് ചാർജുകൾ ഒന്നും ഇല്ലാതെ സ്വന്തമാക്കുവാൻ സാധിക്കും.
For Tech support : 516-946-2222 | 516-993-0697