കുവൈത്ത് സിറ്റി: കുവൈത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയായ മൽ മനാഖിഷ് പ്രദേശത്തു നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.4നുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here