A member of security forces loyal to Yemen's Huthi rebels stands guard as supporters attend a rally denouncing the United States and the outgoing Trump administration's decision to apply the "terrorist" designation to the Iran-backed movement, in the Huthi-held capital Sanaa on January 25, 2021. (Photo by Mohammed HUWAIS / AFP) (Photo by MOHAMMED HUWAIS/AFP via Getty Images)


റിയാദ് : യെമനിലെ ഹൂതി വിമതർ സൗദിക്കെതിരെയുള്ള ആക്രമണം ശക്തമാക്കി. 5 മണിക്കൂറിനിടെ ഹൂതികൾ അയച്ച 10 ഡ്രോണുകൾ അറബ് സഖ്യസേന തകർത്തു.

സ്ഫോടക വസ്തുക്കൾ നിറച്ച് ജനവാസ കേന്ദ്രങ്ങൾക്കു നേരെ അയച്ച ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് തകർക്കുകയായിരുന്നു. ശനിയാഴ്ച ഖമീസ് മുഷൈത്ത്, ജിസാൻ എന്നിവിടങ്ങളിലേക്കു വന്ന 7 ഡ്രോണുകൾ തകർത്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here