മദീന ഗവര്‍ണ്ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മസ്ജിദുന്നബവിയില്‍ സുരക്ഷാ ഭടന്മാരുടെ കൂടെ നോമ്പ് തുറന്നു. ഹറം മുറ്റത്ത് ഒരുക്കിയ നോമ്പു തുറയിലാണ് ഗവര്‍ണര്‍ പങ്കെടുത്തത്. മദീന മേഖല പൊലിസ് മേധാവി കേണല്‍ അബ്ദുല്‍ ഹാദി ശഹ്‌റാനി, മസ്ജിദുന്നബവി സുരക്ഷാസേന മേധാവി ജനറല്‍ അബ്ദുറഹ്മാന്‍ അല്‍മശ്ഹന്‍, ട്രാഫിക്ക് മേധാവി കേണല്‍ ഡോ. സ്വലാഹ് ബിന്‍ അല്‍ജാബിരി, മേഖല അടിയന്തിര സേന മേധാവി കേണല്‍ ബജാദ് അല്‍ഹര്‍ബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here