ജി​ദ്ദ: പ​രി​മി​ത എ​ണ്ണം ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രെ മാ​ത്രം പ​െ​ങ്ക​ടു​പ്പി​ച്ച്​ ഇൗ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ന​ട​ത്താ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ തീ​രു​മാ​ന​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളും അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളും പി​ന്തു​ണ​ച്ചു. യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ഇൗ​ജി​പ്​​ത്, യ​മ​ൻ, പാ​കി​സ്​​താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും സൗ​ദി ഉ​ന്ന​ത പ​ണ്ഡി​ത​സ​ഭ, മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്​ (റാ​ബി​ത്വ), ഒ.​െ​എ.​സി തു​ട​ങ്ങി​യ​വ​യും തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്​​തു. പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ കാ​ല​ത്ത്​ രോ​ഗം പ​ട​രാ​തി​രി​ക്ക​ലും ഹ​റ​മി​​െൻറ സു​ര​ക്ഷ കാ​ത്തു​സൂ​ക്ഷി​ക്ക​ലും മ​ത​പ​ര​മാ​യ സാ​മൂ​ഹി​ക ബാ​ധ്യ​ത​യാ​ണെ​ന്ന്​ സൗ​ദി പ​ണ്ഡി​ത സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ളു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന​ത്​ കോ​വി​ഡ്​​വ്യാ​പ​നം കൂ​ടു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി​രി​ക്കെ അ​ത്​​ കു​റ​ക്കു​ക​യോ ത​ട​യു​ക​യോ ചെ​യ്യേ​ണ്ട​തു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കു​റ​ച്ച്​ ഹ​ജ്ജ്​ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ഏ​റ്റ​വും മി​ക​ച്ച പ​രി​ഹാ​ര​മാ​ണ്. മ​ഹ​ത്താ​യ ആ​രാ​ധ​ന​ക​ർ​മം (ച​ട​ങ്ങ്) രോ​ഗ​പ്പ​ക​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​കാ​ൻ പാ​ടി​ല്ല. മ​നു​ഷ്യ​ന്​ ന​ന്മ​യു​ള്ള താ​ൽ​പ​ര്യ​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ലും അ​തി​നെ​ വ​ള​ർ​ത്ത​ലും നാ​ശ​െ​ത്ത​യും ഉ​പ​ദ്ര​വ​ങ്ങ​െ​ള​യും ത​ട​യ​ലു​മാ​ണ്​​​ ശ​രീ​അ​ത്ത്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പ​ണ്ഡി​ത​സ​ഭ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here