കുവെെത്ത്: കുവെെത്ത് ഭരണാധികാരി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബീർ(91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഖത്തറും അറബ് രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കപരിഹാരത്തിന് നേതൃത്തം തൽകിയ വ്യക്തിയാണ് സബാഹ് അൽ അഹമ്മദ് അൽ ജാബീർ. ജി.സി.സി ഉച്ചകോടിയില്‍ ഉൾപ്പെടെ പങ്കെടുത്ത് വിഷയത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടുണ്ട്. സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിപ്പിക്കുന്നതിനും അദ്ദേഹം ഏറെ ശ്രമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here