ജയ്പൂർ: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ 13ന് ട്രാക്ടർ റാലിക്കൊരുങ്ങി രാഹുൽ ഗാന്ധി.കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുൽ റാലിക്കൊരുങ്ങുന്നത്. നേരത്ത, രാഹുലിന്റെ നേതൃത്വത്തില്‍ പഞ്ചാബിൽ ഡൽഹി ചലോ എന്ന പേരിൽ ട്രാക്ടർ റാലി സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here