ന്യൂഡൽഹി :ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു. പദവിയേറ്റെടുത്തു നാലു മാസമാകുമ്പോഴാണ് അപ്രതീക്ഷിത രാജി. ഗവർണർ ബേബി റാണി മൗര്യയ്ക്കു രാജിക്കത്ത് കൈമാറി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും തീരഥ് സിങ് രാജിക്കത്ത് കൈമാറിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പുതിയ നിയമസഭാ കക്ഷിനേതാവിനെ തിര‍ഞ്ഞെടുക്കാൻ ബിജെപി എംഎൽഎമാരുടെ യോഗം ശനിയാഴ്ച ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here