ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഞയർ രാവിലെ ഹൈദരാബാദിൽ നേതാജി അനുസ്മരണ പരിപാടിയിൽ ഉപരാഷ്‌ട്രപതി പങ്കെടുത്തു. വൈകിട്ട് ട്വിറ്ററിലൂടെയാണ് രോഗവിവരം അറിയിച്ചത്. ഒരാഴ്ചത്തേക്ക് സമ്പർക്ക വിലക്കിൽ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here