തന്റെ മൂന്നാമൂഴത്തില്‍ അഴിമതിക്കെതിെര കൂടുതല്‍ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി മൂന്നാമതും വന്നാല്‍ രാജ്യം കത്തുമെന്ന് കോണ്‍ഗ്രസിന്റെ യുവരാജാവ് പറയുന്നു.
രാജ്യത്തെ അസ്ഥിരമാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും മോദി തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here