തമിഴ്നാട്ടില്‍ ജയലളിത വീണ്ടും അധികാരത്തിലേക്ക്. 120 മണ്ഡലങ്ങളില്‍ അണ്ണാ ഡിഎംകെ മുന്നിട്ട് നില്‍ക്കുകയാണ്. ഭരണം ഉറപ്പിച്ചതോടെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ജയലളിതയുടെ വസതിയിലേക്ക് ആശംസ അര്‍പ്പിക്കാനായെത്തി. പാട്ടും നൃത്തവും മധുര വിതരണവുമൊക്കെയായി ആഘോഷിക്കുകയാണ് പ്രവര്‍ത്തകര്‍ .  

LEAVE A REPLY

Please enter your comment!
Please enter your name here