ബംഗളൂരു: ബംഗളൂരുവിലെ വിപ്രോ ഒാഫിസുകൾക്കുനേരെ ജൈവായുധ ആക്രമണ ഭീഷണി. മേയ് 25നകം 500 കോടി നൽകിയില്ലെങ്കിൽ വിപ്രോ ഒാഫിസുകളിൽ റൈസിൻ വിഷപദാർഥം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് ഉയർന്ന ഒാഫിസർമാർക്ക് അജ്ഞാത ഇ-മെയിൽ സന്ദേശം ലഭിച്ചത്.  

വരും ദിവസങ്ങളിൽ വിഷപദാർഥത്തിെൻറ സാമ്പിൾ ഡോസ് അയക്കുമെന്നും സന്ദേശത്തിൽ പറയുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ കമീഷണർ ഒാഫിസിൽ പരാതി നൽകി.  ബംഗളൂരു സൈബർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here