കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ 14 മണിക്കൂർ നേരം ചോദ്യം ചെയ്തതിനുശേഷം സി എം രീവീന്ദ്രനെ രാത്രിയിൽ വിട്ടയച്ചിരുന്നു.
രവീന്ദ്രന്റെ മൊഴികൾ പരിശോധിച്ചതിന് ശേഷം വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി പറഞ്ഞിരുന്നു. സ്വപ്‌നയുമായോ എം ശിവശങ്കറുമായോ ഔദ്യോഗികമായല്ലാതെയുള്ള യാതൊരു ബന്ധവുമില്ലെന്നാണ് സി എം രവീന്ദ്രന്റെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here