തിരുവനന്തപുരം: പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 4നു തുറക്കാനും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനും മാർഗനിർദേശം പുറത്തിറക്കി. എല്ലാ കോളജുകളും സർവകലാശാലകളും എട്ടര മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കണം.
ഒരു വിദ്യാർഥിക്കു പരമാവധി 5 മണിക്കൂർ ക്ലാസ്; ആവശ്യമെങ്കിൽ 2 ബാച്ചുകളാക്കാം. ക്ലാസ് മുറി, ലാബ്, ഹോസ്റ്റൽ എന്നിവ ശുചീകരിക്കുന്നുവെന്നു പ്രിൻസിപ്പൽമാരും അധ്യാപകരും 28നു ഹാജരായി ഉറപ്പു വരുത്തണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here