തിരുവനന്തപുരം :എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കു പാഠഭാഗങ്ങൾ കുറയ്ക്കേണ്ടന്നു മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. പരീക്ഷയ്ക്കു ചോയ്സ് കൂട്ടും.
സ്കൂളുകളിൽ 10,12 ക്ലാസ് തുടങ്ങിയ ശേഷവും ഫസ്റ്റ് ബെൽ ക്ലാസ് തുടരും. സ്കൂളിൽ വരുന്നവർക്കു വൈകിട്ടു പുനഃസംപ്രേഷണം കാണാം. മോഡൽ പരീക്ഷ, പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗനിർദേശം ഉടൻ തയാറാക്കാൻ മന്ത്രി നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here