കുറവിലങ്ങാട്: കുറവിലങ്ങാട് കോഴ തരിപ്പേൽ ആനന്ദഭവൻ തോമസ് കുഞ്ഞ് (കുഞ്ഞേട്ടൻ -82) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: റോസാലിയാ മുട്ടുചിറ കല്ലേകടമ്പിൽ ഏറ്റുമാനൂർകാരൻ കുടുംബാംഗമാണ്. മക്കൾ : അമ്പിളി (നോർത്ത് കരോലിന) റോസ്‌ലിൻ (എത്യോപിയ). മരുമക്കൾ: ഡോ. സാം തോമസ് (നോർത്ത് കരോലിന, കുറവിലങ്ങാട് ഉമ്മിണിത്തോട്ടം ), സോജി പുത്തൻ കടുപ്പിൽ (കാഞ്ഞിരപ്പള്ളി പുത്തൻ കടുപ്പിൽ കുടുബാംഗം (എത്യോപിയ )
കൊച്ചുമക്കൾ : ഇസബെൽ, മേബൽ, ഏബെൽ, തെരേസ് ജോർജ്, റോസു.
മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ 9  ന് സ്വവസതിയിൽ കൊണ്ടുവരും. കൂടുതൽ വിവരങ്ങൾക്ക്: 9446125179 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here