കൊച്ചി : കാലടി സർവ്വകലാശാലയിലെ പിൻവാതിൽ നിയമനത്തെച്ചൊല്ലി വിവാദം രൂക്ഷം. എം എസ് ഫ് പ്രവർത്തകരുടെ മാർച്ചിലാണ് സംഘർഷം ഉടലെടുത്തത്.

കോഴിക്കോട്, തിരുവനന്തപുരം എന്നിവിടയങ്ങളിലും എം എസ് എഫ് മാർച്ച് നടത്തി.
 
ജലപീരങ്കി ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു. പിൻവാതിൽ നിയമനം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് എം എസ് എഫ് പ്രതിഷേധവുമായി രംഗത്തെതത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here