പോത്താനിക്കാട്: പടിഞ്ഞാറേക്കുടിയിൽ അഡ്വ: കെ.ഏബ്രഹാം ലാൽ അന്തരിച്ചു. സംസ്ക്കാരം, സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം, ഉമ്മിണിക്കുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. കോതമംഗലം പാറയ്ക്കൽ ചിന്നമ്മയാണ് ഭാര്യ.
ആക്കോസ് മെന്റു ലാൽ (യു.എസ്.എ), ആത്യൂസ് മെൻ്റു ലാൽ (അസി. മനേജർ കേരള ഗ്രാമീണ ബാങ്ക്, കണ്ണൂർ) എന്നിവരാണ് മക്കൾ. കരിങ്ങാച്ചിറ വെങ്ങറപ്പിള്ളിൽ പൊന്നു ജോൺ, കടവന്ത്ര പുത്തൻപുരയിൽ പ്രിയ ജോർജ് എന്നിവർ മരുമക്കളുമാണ്.
സഹോദരങ്ങൾ: പരേതനായ റവ.ഫാ. പി.കെ. മാത്തുക്കുട്ടി (റിട്ട. ഹൈസ്ക്കൂൾ ടീച്ചർ) / അന്നമ്മ മാത്യൂ, പരേതനായ പി.കെ.അഡായി (റിട്ട. ചീഫ് എഞ്ചിനീയർ കെ.എസ്.ഈ.ബി.) / പരേതയായ മേരി അഡായി, കുര്യാക്കോസ് പോൾ (മിഷിഗൺ, യൂ.എസ്.എ.) / ആനി പോൾ, പരേതയായ അനിക്കുടിയിൽ സാറാമ്മ, കെന്നത്ത് മേരി ഇട്ടൻ, സുസേയിൻ ജോസ്, അന്നമ്മാൾ സ്കറിയ.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here