കെ.മുരളീധരനെ യു.ഡി.എഫ് കൺവീനറാക്കാൻ കോൺ. ഹൈക്കമാൻഡ് തീരുമാനിച്ചതായി സൂചന . മുല്ലപ്പള്ളിയും, കെ.വി തോമസും തിരഞ്ഞെടുപ്പ് സമിതിയിൽ. ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറിയാവും.ഉമ്മൻ ചാണ്ടി കോൺ.പ്രവർത്തക സമിതിയിൽ തുടരുമെന്നും സൂചന

LEAVE A REPLY

Please enter your comment!
Please enter your name here