ന്യൂഡൽഹി : സി.ബി.എസ്.ഇ 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പുതുക്കിയ മാ‌ർഗനിർദ്ദേശം പുറത്തിറക്കി. . മാർഗനിർദ്ദേശമനുസ,​രിച്ച് അദ്ധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും. 50 ശതമാനം വച്ച് ഓരോ ടേമിനും സിലബസുകൾ വിഭജിക്കും. ആദ്യ ടേമിന്‍റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്നും സി.ബി.എസ്.ഇ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here