പരുമല : മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനും മലങ്കര കതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു. മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്നും സഭാ നേത്വം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here