കലാഭവൻ മണിക്ക് ഗുരുതര കരൾരോഗമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കരൾ തീർത്തും തകരാറിലായിരുന്നു. ശരീരത്തിലുണ്ടായ മറ്റ് രാസവസ്തുക്കൾ മരുന്നുകൾ മൂലമെന്നാണ് സൂചന. മെഥനോൾ സാന്നിധ്യം സ്ഥിരീകരിക്കാൻ രാസപരിശോധനാഫലം കിട്ടണം. മണിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here