കൊല്ലം:  കോവിഡ് പിടിപെടുമെന്നു പേടിച്ചു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പുനലൂര്‍ തൊളിക്കോട്ട് സജികുമാറിന്റെയും രാജിയുടെയും മകൻ വിശ്വ കുമാറാണ് ആത്മഹത്യ ചെയ്തത്.  സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വകുമാർ. കോവിഡിനെ ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here