നടൻ മുകേഷ് കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയിൽ. ഇരവിപുരം മണ്ഡലത്തിലാണ് മുകേഷിനെ പരിഗണിക്കുന്നത്. കൊല്ലത്ത് സിറ്റിങ് എംഎൽഎ പി.കെ.ഗുരുദാസൻ ഉൾപ്പെടെ ജില്ലയിലെ സിപിഎം മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക തയാറായി. ഇത് ജില്ലാ സെക്രട്ടറിയറ്റ് ചർച്ച ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here