കേരളാ കോൺഗ്രസ് എമ്മിന് കൂടുതൽ സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ്. മൂന്ന് സീറ്റുകളാണ് അധികം ആവശ്യപ്പെട്ടത്. ആലത്തൂർ, തളിപ്പറമ്പ്, പേരാമ്പ്ര സീറ്റുകൾ വെച്ചുമാറാമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. മറ്റ് വിട്ടുവീഴ്ചകൾക്ക് തയാറല്ലെന്ന് കോൺഗ്രസിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here